-bjp വടകരയില്‍ ബിജെപി കൗണ്‍സിലറുടെ വീടിനു നേരെ ആക്രമണം; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം
November 12, 2017 7:20 am

കോഴിക്കോട്: കോഴിക്കോട് വടകര നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ പി.കെ.സിന്ധുവിന്റെ വീടിനു നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ആക്രമണത്തിനു പിന്നില്‍