ഫണ്ട് തിരിമറി ആരോപണം; കൊല്ലത്ത് ബിജെപി മണ്ഡലം സെക്രട്ടറി രാജി വെച്ചു
June 27, 2021 3:51 pm

കൊല്ലം: കൊല്ലത്ത് ബിജെപിയില്‍ തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണം. പ്രചാരണത്തിനായി കേന്ദ്ര നേതൃത്വം നല്‍കിയ പണത്തില്‍ നിന്ന് മൂന്ന് ലക്ഷത്തി