ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ എന്‍ഡിഎയുമായുള്ള നിസ്സഹകരണം തുടരും: ബിഡിജെഎസ്‌
April 29, 2018 4:35 pm

ആലപ്പുഴ: എന്‍ഡിഎയുമായുള്ള നിസ്സഹകരണം തുടരുമെന്ന് വ്യക്തമാക്കി ബിഡിജെഎസ്. ആവശ്യങ്ങളില്‍ തീരുമാനമാകും വരെ ഇത് തുടരും. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ മറുപടി ഒരാഴ്ചക്കകം