yeddurappa നീതിപീഠം നൽകിയ നീതിയിൽ അടിതെറ്റി ബിജെപി, യെദിയൂരപ്പ വീണു,ഇനി കുമാരസ്വാമി തന്നെ
May 19, 2018 11:36 pm

ബംഗളുരു: ഒടുവില്‍ രാജ്യം ഉറ്റുനോക്കിയ സംഭവ വികാസങ്ങള്‍ക്ക് കിടിലന്‍ ക്ലൈമാക്‌സ്. മുഖ്യമന്ത്രി യെദിയൂരപ്പ സര്‍ക്കാര്‍ വീണു. വിശ്വാസവോട്ട് നേരിടാതെയായിരുന്നു യെദിയൂരപ്പ