മോദിയുടെ ‘ബുദ്ധികേന്ദ്രം’ ലീഡറുടെ പഴയ വിശ്വസ്തനായ ഐ.പി.എസ് ഉദ്യോഗസ്ഥൻ
May 25, 2019 7:24 pm

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയത്തിന് പിന്നില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും. രാഷ്ട്രീയ തന്ത്രത്തില്‍ അമിത്ഷായും മാര്‍ഗനിര്‍ദേശത്തിലൂടെ ഡോവലുമാണ് മോദി