bomb attack കുറ്റ്യാടിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബാക്രമണം
June 12, 2017 6:54 am

കോഴിക്കോട്: കുറ്റ്യാടി തൊട്ടില്‍പ്പാലത്ത് ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബാക്രമണം. വാഴച്ചാലില്‍ പ്രദീപന്റെ വീടിനു നേരെയാണ് ബോംബേറ്. ഞായറാഴ്ച രാത്രിയാണ്