sachin ബൗണ്ടറികളുടെ എണ്ണമെടുത്ത് വിജയിയെ നിശ്ചയിച്ചത് ശരിയായില്ല; വിമര്‍ശനവുമായി സച്ചിന്‍
July 17, 2019 9:53 am

ലോകകപ്പ് ഫൈനലില്‍ വിജയികളെ തീരുമാനിച്ചത് ബൗണ്ടറി കണക്കിലൂടെയായിരുന്നു. ഇതിനെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ബൗണ്ടറികളുടെ എണ്ണമെടുത്ത് വിജയിയെ