ക്ലാസ് മുറിയിൽ തെരുവുനായ ആക്രമണം; വിദ്യാർഥിനിയുടെ ഇടുപ്പിന് കടിയേറ്റു, സംഭവം ക്ലാസ് നടക്കുന്നതിനിടെ
November 6, 2023 5:24 pm

പാലക്കാട്: മണ്ണാർക്കാട് കോട്ടോപാടത്ത് കല്ലടി അബ്ദുഹാജി ഹൈസ്‌കൂളിൽ ക്ലാസ് മുറിയിൽ തെരുവനായയുടെ ആക്രമണം. ആറാം ക്ലാസ് വിദ്യാർഥിനിക്കാണ് കടിയേറ്റത്. കോട്ടോപാടം