bitcoin നിക്ഷേപകര്‍ സൂക്ഷിക്കുക , ബിറ്റ്‌കോയിന്‍ മൂല്യം ഇടിയുന്നു ; 15 ശതമാനം നഷ്ടം
December 22, 2017 3:59 pm

നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കി വെള്ളിയാഴ്ച നടന്ന വ്യാപാരത്തില്‍ ബിറ്റ്‌കോയിന്റെ മൂല്യത്തില്‍ 15 ശതമാനം ഇടിവ്. ഒരുമാസത്തിനിടെയുള്ള ദിനവ്യാപാരത്തിന്റെ ഉയര്‍ന്ന നിലവാരത്തില്‍നിന്നുള്ള