തന്റെ ഔദ്യോഗിക കാലഘട്ടം പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു: ടോം ജോസ്
June 1, 2020 10:55 am

തിരുവനന്തപുരം: തന്റെ ഔദ്യോഗിക കാലഘട്ടം വളരെയധികം പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞതായിരുന്നുവെന്ന് വിരമിച്ച ചീഫ് സെക്രട്ടറി ടോം ജോസ്. പുതിയ ചീഫ്