kerala hc ബിഷപ്പിനെതിരായ പീഡനപരാതി; പൊലീസിനെതിരെ ഹൈക്കോടതി
September 10, 2018 2:54 pm

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ പൊലീസിനെതിരെ ഹൈക്കോടതി രംഗത്ത്. ഇരയുടെ സംരക്ഷണം എന്തുകൊണ്ട് ഉറപ്പാക്കുന്നില്ലെന്ന് കോടതി ചോദിച്ചു. കന്യാസ്ത്രീക്ക്

രാഷ്ട്രീയ യജമാനന്മാരുടെ താളത്തിനൊപ്പം തുള്ളുന്നവരാണ് പൊലീസ്; വി എം സുധീരന്‍
September 10, 2018 1:12 pm

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് പീഡനക്കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കാത്ത പൊലീസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. കൊച്ചിയില്‍

അവള്‍ക്കൊപ്പം ക്യാമ്പെയിന്‍ ഒന്നുമില്ലേ; ഇരയാക്കപ്പെട്ടവര്‍ക്കൊപ്പമെന്ന് അരുണ്‍ ഗോപി
September 10, 2018 11:22 am

കൊച്ചി: ജലന്ധര്‍ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവുകള്‍ ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാത്ത പൊലീസിനെയും ഗവണ്‍മെന്റിനെയും പരസ്യമായി വിമര്‍ശിച്ച് സംവിധായകന്‍

vs achudhanathan ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് നിയമവ്യവസ്ഥയിലെ വിശ്വാസം ഇല്ലാതാക്കുമെന്ന് വി എസ്
September 9, 2018 4:59 pm

തിരുവനന്തപുരം: ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് നിയമ വ്യവസ്ഥയിലുള്ള വിശ്വാസം ഇല്ലാതാക്കുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ബിഷപ്പിനെ അറസ്റ്റ്

സ്ത്രീകളുടെ കണ്ണീര് വീണ് നാട് നശിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കില്ലെന്ന് എം സി ജോസഫൈന്‍
September 9, 2018 2:05 pm

തിരുവനന്തപുരം: സ്ത്രീകളുടെ കണ്ണീരുവീണ് നാട് നശിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കില്ലെന്നും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലെത്തിയ സര്‍ക്കാരാണിതെന്നും എം സി

ജലന്ധര്‍ പീഡനക്കേസ് ക്രൈംബ്രാഞ്ചിന് വിടുന്നത് കേസ് അട്ടിമറിക്കാനെന്ന് കന്യാസ്ത്രീകള്‍
September 9, 2018 10:13 am

കോട്ടയം:ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ ലൈംഗികാരോപണക്കേസ് ക്രൈംബ്രാഞ്ചിന് വിടാനുള്ള നീക്കം കേസ് അട്ടിമറിക്കാനാണെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ആരോപിച്ചു. റെയ്ഞ്ച് ഐജി

pc george പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും 13ാം തവണ പരാതി നല്‍കിയത് എന്തുകൊണ്ടെന്ന് പി സി ജോര്‍ജ്
September 8, 2018 3:04 pm

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയ്‌ക്കെതിരെ ആഞ്ഞടിച്ച് എംഎല്‍എ പി സി ജോര്‍ജ്. പന്ത്രണ്ട് തവണ

രാജിവയ്ക്കണമെന്ന മുന്‍ ബിഷപ്പിന്റെ വാക്കുകളോട് പ്രതികരിക്കാനില്ലെന്ന് മാര്‍പാപ്പ
August 27, 2018 1:48 pm

അയര്‍ലന്റ്: ബാലപീഡകരെ സംരക്ഷിക്കുന്നുവെന്ന് ആരോപണം ഉന്നയിച്ച് താന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട മുന്‍ ബിഷപ്പിന്റെ വാക്കുകളോട് പ്രതികരിക്കാനില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മുന്‍ ആര്‍ച്ച്

കുമ്പസാരം നിരോധിക്കണം; വനിതാ കമ്മിഷന്റെ പ്രസ്താവന ദുരൂഹമെന്ന് സൂസൈപാക്യം
July 27, 2018 5:43 pm

തിരുവനന്തപുരം: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മിഷന്റെ പ്രസ്താവന ദുരൂഹമാണെന്ന് കെ.സി.ബി.സി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍

ജലന്ധര്‍ ബിഷപ്പ് രാജ്യം വിടുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് സര്‍ക്കുലര്‍
July 12, 2018 9:48 am

കോട്ടയം: പീഡനക്കേസില്‍ പ്രതിയായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജ്യം വിടുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് സര്‍ക്കുലര്‍ നല്‍കി. ബിഷപ്പ്

Page 7 of 8 1 4 5 6 7 8