കേക്കും വീഞ്ഞും പരാമര്‍ശം പിന്‍വലിക്കുന്നു, മണിപ്പൂര്‍ വിഷയത്തിലെ നിലപാടില്‍ മാറ്റമില്ല; സജി ചെറിയാന്‍
January 2, 2024 2:54 pm

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെയുളള പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് സജി ചെറിയാന്‍. കേക്കും വീഞ്ഞും പരാമര്‍ശം പിന്‍വലിക്കുന്നു. മണിപ്പൂര്‍