Jalandhar Bishop Franco Mulakkal പൂമാല കൊണ്ട് ജലന്ധറില്‍ ഡോ. ഫ്രാങ്കോ മുളയ്ക്കലിന് ഉഗ്ര സ്വീകരണം
October 18, 2018 10:35 am

ന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ കുറ്റാരോപിതന്‍ ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ പുഷ്പങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച്‌ ജലന്ധറിലെ അനുയായികൾ.