ടീമിലെ പകുതി കാര്യങ്ങളും നോക്കുന്നത് ധോണി; ഏക ദിനത്തില്‍ വിശ്രമം നല്‍കിയത് മണ്ടത്തരം
March 12, 2019 5:39 pm

ഓസ്‌ട്രേലിയക്കെതിരായ രണ്ട് ഏക ദിനങ്ങളില്‍ മുന്‍ നായകന്‍ എംഎസ് ധോണി പങ്കെടുത്തിരുന്നില്ല. ധോണിക്ക് വിശ്രമം അനുവദിച്ച നടപടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍