ശിവജിയെക്കുറിച്ച് വിവാദപരാമര്‍ശം നടത്തിയെന്നാരോപണം; ഗോവയില്‍ ക്രിസ്ത്യന്‍ പുരോഹിതനെതിരെ കേസ്
August 5, 2023 4:07 pm

പനാജി: ശിവാജിയെക്കുറിച്ചുള്ള പരാമര്‍ശത്തിന് ഗോവയില്‍ ക്രിസ്ത്യന്‍ പുരോഹിതനെതിരെ കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ആണ് കേസെടുത്തിരിക്കുന്നത്. ഫാ. ബോല്‍മാക്സ് പെരേരയ്ക്ക്