ബിസ്‌ക്കറ്റ് മോഷണം; പ്രായപൂര്‍ത്തിയാകാത്ത 4 കുട്ടികളെ കടയുടമ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
October 31, 2023 12:15 pm

പ്രായപൂര്‍ത്തിയാകാത്ത നാല് ആണ്‍കുട്ടികളെ തൂണില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. പലചരക്ക് കടയില്‍ നിന്ന് ബിസ്‌ക്കറ്റ് മോഷ്ടിച്ചതിനാണ് കടയുടമയുടെ ക്രൂരമായ ശിക്ഷ.