Death അഞ്ചുരുളി ജലാശയത്തില്‍ പെണ്‍കുട്ടിയെ കാണാതായി; അപകടത്തില്‍പ്പെട്ടത് പിറന്നാളാഘോഷിക്കാനെത്തിയവര്‍
February 26, 2022 4:20 pm

ഇടുക്കി: പിറന്നാളാഘോഷിക്കാനായി എത്തിയ സംഘം ഇടുക്കിയില്‍ അപകടത്തില്‍ പെട്ടു. ഇടുക്കി വാഴവരയ്ക്ക് സമീപം അഞ്ചുരുളി ജലാശയത്തിലാണ് എറണാകുളത്ത് നിന്നുള്ള എട്ടംഗ