‘ടെസ്‌ല ബേബി’; ഓട്ടോപൈലറ്റിൽ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ കുഞ്ഞിന് ജനനം
December 22, 2021 10:46 am

പറക്കുന്ന വിമാനത്തിലും ഓടുന്ന ട്രെയിനിലും പ്രസവം നടക്കുന്നത് ഇപ്പോള്‍ അത്യപൂര്‍വ വാര്‍ത്തയല്ല. എന്നാല്‍ ഓട്ടോപൈലറ്റിൽ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ കുഞ്ഞിനെ പ്രസവിച്ച