ബേര്‍ഡ്‌സ് ഓഫ് പ്രേ; ശരത് കുമാറിന്റെ വമ്പന്‍ വെബ് സീരീസ് ഒരുങ്ങുന്നു
July 16, 2020 10:11 am

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സിനിമകളുടെ തിയേറ്റര്‍ റിലീസുകളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ എല്ലാവരും ഒടിടി റിലീസിലേക്ക് ചുവടുവെച്ചിരിക്കുകയാണ്. ഇപ്പോഴിതാ തമിഴ് നടന്‍ ശരത്