കൊല്ലത്ത് പക്ഷിപ്പനിയില്ലെന്ന് സ്ഥിരീകരിച്ചു
December 1, 2014 6:44 am

തിരുവനന്തപുരം: കൊല്ലം ജില്ലയില്‍ പക്ഷിപ്പനിയില്ലെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലിലേക്കയച്ച സ്രവ സാമ്പിളുകളുടെ പരിശേധനാ ഫലം പുറത്ത് വന്നതോടെയാണ് പക്ഷിപ്പനിയില്ലെന്ന് സ്ഥിരീകരിച്ചത്. ഇക്കാര്യം

പക്ഷിപ്പനി നിയന്ത്രണ വിധേയം
December 1, 2014 1:03 am

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണവിധേയമാണെങ്കിലും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പക്ഷിപ്പനിബാധിത പ്രദേശങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമായി തുടരാന്‍ തീരുമാനം.

പക്ഷിപ്പനി: നഷ്ടപരിഹാരം ഇന്ന് നല്‍കും
November 28, 2014 4:57 am

പക്ഷിപ്പനി ബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്കുള്ള നഷ്ട പരിഹാരം ഇന്ന് നല്‍കുമെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍. താറാവ് നശീകരണത്തിനായി 75 സ്‌ക്വാഡുകളെ

പക്ഷിപ്പനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം
November 27, 2014 3:05 am

തിരുവനന്തപുരം: പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ രോഗവ്യാപനത്തിനെതിരേ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള നടപടികള്‍ ഊര്‍ജിതമാക്കി. പ്രദേശങ്ങളില്‍

പക്ഷിപ്പനി തടയുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയം: പിണറായി വിജയന്‍
November 26, 2014 10:28 am

കൊച്ചി: പക്ഷിപ്പനി തടയുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പനി നേരിടാന്‍ യാതൊരു പ്രതിരോധ

എറണാകുളത്തും പക്ഷിപ്പനിയെന്ന് സൂചന
November 26, 2014 6:19 am

എറണാകുളം: എറണാകുളം ജില്ലയിലും പക്ഷിപ്പനിയെന്ന് സംശയം. എറണാകുളം കാലടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തതാണ് പക്ഷിപ്പനി സംശയിക്കുവാന്‍

പക്ഷിപ്പനി: ആശങ്ക വേണ്ടെന്ന് ചെന്നിത്തല
November 25, 2014 11:10 am

തിരുവനന്തപുരം: കുട്ടനാട്ടിലെ പക്ഷിപ്പനിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആവശ്യമായ മുന്‍കരുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. പക്ഷിപ്പനി ബാധിതമേഖലകള്‍ മന്ത്രി

Page 2 of 2 1 2