പക്ഷിപ്പനി: തിരുവനന്തപുരത്ത് ഇന്ന് 3000 വളർത്തുപക്ഷികളെ കൊന്നൊടുക്കുംതിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച ചിറയിന്‍കീഴ് അഴൂരില്‍ ഇന്ന് മുതല്‍ 3000 പക്ഷികളെ കൊന്നുതുടങ്ങും. പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളിലാണ് പ്രതിരോധ നടപടി.
പക്ഷിപ്പനി: തിരുവനന്തപുരത്ത് ഇന്ന് 3000 വളർത്തുപക്ഷികളെ കൊന്നൊടുക്കുംതിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച ചിറയിന്‍കീഴ് അഴൂരില്‍ ഇന്ന് മുതല്‍ 3000 പക്ഷികളെ കൊന്നുതുടങ്ങും. പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളിലാണ് പ്രതിരോധ നടപടി.
ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി; 20,471 താറാവുകളെ കൊന്നൊടുക്കുംആലപ്പുഴ: ഹരിപ്പാടിനടുത്ത് പള്ളിപ്പാട്ട് താറാവുകൾ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. 20,471 താറാവുകളെ കൊന്നൊടുക്കും. ജില്ലാ കലക്ടർ വിആർ.കൃഷ്ണതേജയുടെ അധ്യക്ഷതയിൽ
പക്ഷിപ്പനി; നിര്‍ദ്ദേശങ്ങളുമായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാര്‍ഡേര്‍ഡ് അതോരിറ്റി ഓഫ് ഇന്ത്യന്യൂഡല്ഹി:പകുതി വേവിച്ച മുട്ടയും ചിക്കനും കഴിക്കരുതെന്നും കോഴിയിറച്ചി മാംസം ശരിയായ രീതിയില്‍ പാചകം ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കുകയും വേണമെന്ന് ഫുഡ്
ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു;500 ഓളം പക്ഷികള്‍ ചത്തുആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ കൈനകരിയില്‍ അഞ്ഞൂറോളം താറാവുള്‍ ഉള്‍പ്പെടെയുള്ള പക്ഷികള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു.
ഡല്‍ഹിയില്‍ പക്ഷിപ്പനി വ്യാപകം; ഹോട്ടലുകളില്‍ കോഴിയിറച്ചി നിരോധിച്ചുന്യൂഡല്ഹി: ഡല്‍ഹിയില്‍ പക്ഷിപ്പനി വ്യാപകമാകുന്നു. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നഗരത്തിലെ ഹോട്ടലുകളില്‍ കോഴിയിറച്ചി വിഭവങ്ങള്‍ നിരോധിച്ചു. നോര്‍ത്ത്, സൗത്ത് ഡല്‍ഹി
ലോകത്ത് പക്ഷിപ്പനി പടര്‍ന്ന് പിടിയ്ക്കുന്നു; യൂറോപ്പിലും കിഴക്കന്‍ ഏഷ്യയിലും ജാഗ്രതന്യൂഡല്ഹി: കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ലക്ഷക്കണക്കിന് പക്ഷികളുടെ മരണത്തിന് കാരണമായ ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ ഇന്ത്യയില്‍ വ്യാപിക്കുന്നു. ലക്ഷക്കണക്കിന് പക്ഷികളെയാണ് രാജ്യത്തുടനീളം
bird flu-compensationകൊച്ചി: പക്ഷിപ്പനിയെ തുടര്‍ന്ന് കര്‍ഷകര്‍ ലക്ഷങ്ങളോളം താറാവുകളെ കൊന്ന് കത്തിച്ചെങ്കിലും നഷ്ടപരിഹാരം പ്രഖ്യാപനത്തിലൊതുങ്ങി. കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് വാഗ്ദാനം
bird flu-k rajuആലപ്പുഴ: പക്ഷിപ്പനിബാധയെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ മാത്രം ഇതുവരെ 48,000 താറാവുകളെ കൊന്നുവെന്ന് വനം–മൃഗസംരക്ഷണ മന്ത്രി കെ.രാജു. താറാവുകളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക്
bird flu-pinaray vijayanതിരുവനന്തപുരം: പക്ഷിപ്പനി മൂലം നഷ്ടമുണ്ടായ താറാവുകര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്നു സര്‍ക്കാര്‍. പക്ഷിപ്പനി കണ്ടെത്താന്‍ സംസ്ഥാനത്ത് പരിശോധന ലാബുണ്ടാക്കുന്ന കാര്യം
പക്ഷിപ്പനി: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഇന്നത്തോടെ പൂര്ത്തിയാകുംആലപ്പുഴ: പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്ന് പൂര്‍ത്തിയാകുമെന്ന് കളക്ടര്‍ എന്‍.പത്മകുമാര്‍. പക്ഷികളെ കൊന്ന് സംസ്‌കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. പക്ഷികളെ