ജോസ്.കെ.മാണിക്ക് വീണ്ടും തിരിച്ചടി; പി.ജെ.ജോസഫിന് ‘രണ്ടില’ ചിഹ്നം
November 30, 2019 7:26 pm

കോട്ടയം: അകലക്കുന്നം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പി.ജെ.ജോസഫിന് രണ്ടില ചിഹ്നം അനുവദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയത്.