ബിപിന്‍ റാവത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ഒമാന്‍
December 8, 2021 11:42 pm

മസ്‌കത്ത്: തമിഴ്‌നാട്ടിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ ജീവന്‍ നഷ്ടപെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ നിര്യാണത്തില്‍ ഒമാന്‍ അനുശോചനം