മുള, വാഴപ്പഴം എന്നിവ ഉപയോഗിച്ച് സാനിറ്ററി നാപ്കിന്‍; ഇനി സ്ത്രീകളും പ്രകൃതിയും സുരക്ഷിതര്‍
December 7, 2019 12:16 pm

ഹല്‍ദ്വാനി: ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് സ്ത്രീകളില്‍ അവബോധം സൃഷ്ടിക്കുന്നതിനും പരിസ്ഥിതി നശീകരണ പ്രതിസന്ധിയെ നേരിടുന്നതിനുമായി ബയോഡീഗ്രേഡബിള്‍ ‘ഫ്‌ലോറിഷ്’ സാനിറ്ററി നാപ്കിനുകള്‍ ഉണ്ടാക്കി