kadakampally surendran സാമ്പത്തിക തട്ടിപ്പ്; ബിനോയ് കോടിയേരിയെ ന്യായീകരിച്ച് കടകംപള്ളി സുരേന്ദ്രന്‍
February 8, 2018 11:31 am

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസില്‍ ആരോപിതനായ ബിനോയ് കോടിയേരിയെ ന്യായീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. ബിനോയിയുടെ മൂലധനം അധ്വാനമാണെന്നാണ്