ടാറ്റാ സ്‌കൈ ബിംഗ്; അധിക ചാര്‍ജില്ലാതെ പ്രീമിയം ZEE5 കണ്ടന്റുകള്‍ ഇനി ആസ്വദിക്കാം
November 15, 2019 4:38 pm

ടാറ്റ സ്‌കൈ ബിംഗ് ഉപയോക്താക്കള്‍ക്ക് ഇനി ZEE5 പ്രീമിയം കണ്ടന്റുകള്‍ സൗജന്യമായി ലഭിക്കും. ഇതിനായി ടാറ്റ സ്‌കൈ ZEE5മായി കരാറിലെത്തി.