ബിനീഷിന്റെ ഭാര്യയും കുട്ടിയും അനുഭവിച്ച മാനസികാവസ്ഥ കാണാതിരിക്കരുത്; യൂത്ത് ലീഗ് നേതാവ്
November 5, 2020 2:42 pm

കോഴിക്കോട്: ബിനീഷ് കോടിയേരിയുടെ ഭാര്യയും മകളും പന്ത്രണ്ടോളം പുരുഷന്‍മാരായ അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ അനുഭവിച്ച മാനസികാവസ്ഥ കാണാതെ പോവരുതെന്ന്