മഞ്ജുവിനൊപ്പം നൃത്തം ചെയ്ത താരപുത്രി ആരാണെന്നറിയേണ്ടെ?
December 2, 2019 11:27 am

നടി മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസമാണ് സെന്‍തെരാസ് കോളേജില്‍ യൂണിയന്‍ ഉദ്ഘാടനത്തിന് വിശിഷ്ടാതിഥിയായി എത്തിയത്. പരിപാടിക്കിടെ മഞ്ജുവിന്റെ ചുവടുവെപ്പുകള്‍ നിമിഷ