ബിന്ദു അമ്മിണിക്ക് നേരെ മുളകുസ്പ്രേ അടിച്ച ഹിന്ദു ഹെൽപ്‌ലൈൻ കോർഡിനേറ്റർ റിമാന്‍ഡില്‍
November 27, 2019 12:25 am

കൊച്ചി : ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്പ്രേ പ്രയോഗിച്ച ഹിന്ദു ഹെല്‍പ്പ് ലൈൻ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് പത്മനാഭനെ റിമാന്‍ഡ്

ബി​ന്ദു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തു തെ​ളി​യി​ക്കൂ ; സുരേന്ദ്രനെ വെല്ലുവിളിച്ച് മന്ത്രി എകെ ബാലന്‍
November 26, 2019 7:46 pm

തി​രു​വ​ന​ന്ത​പു​രം : ബി​ന്ദു അ​മ്മി​ണി​യു​മാ​യി താ​ന്‍ ച​ര്‍​ച്ച ന​ട​ത്തി​യെ​ന്ന ബി​ജെ​പി നേ​താ​വ് കെ ​സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണം അ​സം​ബ​ന്ധ​മാ​ണെ​ന്ന് മ​ന്ത്രി എ.​കെ.

വിമാന ടിക്കറ്റെടുക്കാന്‍ തയ്യാറാവാതെ തൃപ്തി ; അറസ്റ്റ് ചെയ്ത് നീക്കാനും ആലോചന
November 26, 2019 7:34 pm

കൊച്ചി : ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയും സംഘവും മുംബൈയിലേക്ക് തിരികെ പോകാനുള്ള വിമാന ടിക്കറ്റ് എടുക്കാന്‍ തയ്യാറല്ലെന്ന് റിപ്പോര്‍ട്ടുകള്‍.

താരങ്ങളാകാന്‍ കൊതിച്ച് വീണ്ടും നാണംകെട്ടു! (വീഡിയോ കാണാം)
November 26, 2019 6:00 pm

തൃപ്തി ദേശായിക്ക് തൃപ്തിയാവണമെങ്കില്‍ ഒരു കലാപം തന്നെ വേണമെന്നാണാഗ്രഹമെങ്കില്‍ അതെന്തായാലും ഈ കേരളത്തില്‍ നടപ്പില്ല. രാജ്യത്തെ സ്ത്രീകളുടെ അട്ടിപ്പേറാവകാശമൊന്നും ആരും

തൃപ്തിയും ബിന്ദുവും ‘വില്ലത്തി’കളായി . . . കയ്യൊഴിഞ്ഞ കാക്കിയും അഭിമാനമായി
November 26, 2019 5:29 pm

തൃപ്തി ദേശായിക്ക് തൃപ്തിയാവണമെങ്കില്‍ ഒരു കലാപം തന്നെ വേണമെന്നാണാഗ്രഹമെങ്കില്‍ അതെന്തായാലും ഈ കേരളത്തില്‍ നടപ്പില്ല. രാജ്യത്തെ സ്ത്രീകളുടെ അട്ടിപ്പേറാവകാശമൊന്നും ആരും

ak balan സര്‍ക്കാര്‍ സഹായത്തോടെ ആരും ശബരിമലയില്‍ സന്ദര്‍ശനം നടത്തില്ല; എ.കെ.ബാലന്‍
November 26, 2019 12:39 pm

തിരുവനന്തപുരം: തൃപ്തി ദേശായി അടക്കം ഒരു സ്ത്രീകളെയും ശബരിമല കയറ്റില്ലെന്ന് മന്ത്രി എ.കെ. ബാലന്‍. സര്‍ക്കാര്‍ സഹായത്തോടെ ആരും ശബരിമലയില്‍

തൃപ്തിയോടൊപ്പം ശബരിമലയ്ക്ക് പോകാനെത്തിയ ബിന്ദുവിനെ ആക്രമിച്ച ആള്‍ പിടിയില്‍
November 26, 2019 9:21 am

കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിക്കൊപ്പം വന്ന ബിന്ദു അമ്മിണിയ്ക്ക് നേരെ ഉണ്ടായ മുളകുസ്‌പ്രേ ആക്രമണത്തില്‍ ഒരാള്‍ പിടിയില്‍. ഹിന്ദു

BINDHU ബിന്ദു അമ്മിണിക്ക് നേരെ പ്രതിഷേധം ; തനിക്ക് നേരെ മുളകുപൊടിയെറിഞ്ഞെന്ന് ബിന്ദു
November 26, 2019 8:13 am

കൊച്ചി : ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ബിന്ദുഅമ്മിണിയെ കൊച്ചിയില്‍ തടഞ്ഞു. പ്രതിഷേധക്കാര്‍ തനിക്ക് നേരെ മുളക്‌പൊടിയെറിഞ്ഞെന്ന് ബിന്ദു പറഞ്ഞു. കൊച്ചി കമ്മീഷണര്‍

BINDHU ശബരിമല സ്ത്രീപ്രവേശനം; സിപിഎമ്മിന് ഇരട്ട നിലപാടെന്ന് ബിന്ദു അമ്മിണി
August 31, 2019 5:15 pm

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ ബിന്ദു അമ്മിണി. വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടനിലപാടാണ് ഉള്ളതെന്നും

Page 2 of 2 1 2