ബില്‍ക്കീസ് ബാനു കേസിൽ 11 കുറ്റവാളികള്‍ കീഴടങ്ങി; ഗോദ്ര സബ് ജയിലിൽ നാടകീയ നിമിഷങ്ങൾ
January 22, 2024 5:56 am

ബിൽക്കിസ് ബാനു കേസിലെ പ്രതികൾ അർധരാത്രി കീഴടങ്ങി. പ്രതികൾ കീഴടങ്ങനായി സുപ്രീം കോടതി നൽകിയ സമയപരിധി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെയാണ്