ലോക പ്രശസ്ത സുവിശേഷ പ്രാസംഗികന്‍ ബില്ലി ഗ്രഹാം അന്തരിച്ചു
February 21, 2018 9:59 pm

വാഷിംഗ്ടണ്‍: ലോക പ്രശസ്ത സുവിശേഷ പ്രാസംഗികന്‍ ബില്ലി ഗ്രഹാം (99) അന്തരിച്ചു. ബുധനാഴ്ച രാവിലെ നോര്‍ത്ത് കരോളിനയിലെ വസതിയിലായിരുന്നു അന്ത്യം.