2020ല്‍ യുദ്ധം ഉണ്ടാകും, ‘മിസൈല്‍ യുദ്ധമല്ല’ ‘വൈറസ് യുദ്ധം’ ; ബില്‍ഗേറ്റ്‌സിന്റെ 2015ലെ പ്രവചനം
March 16, 2020 5:10 pm

ആഗോളതലത്തില്‍ തന്നെ കൊറോണ വൈറസ് കലി തുള്ളി താണ്ഡവമാടുമ്പോള്‍ സോഷ്യമീഡിയ വാളുകളില്‍ നിറയുന്നൊരു പ്രവചനമുണ്ട്. അത് 2015ല്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍