‘നൂറ രൂപയ്ക്ക് ഏത് സമരത്തിലും പങ്കെടുക്കുന്ന ദീദീ’; അധിക്ഷേപ പോസ്റ്റുമായി കങ്കണ
November 28, 2020 6:15 pm

ഷഹീന്‍ ബാഗ് സമരനായിക ബില്‍ക്കീസിനെ അധിക്ഷേപിച്ച് ബോളിവുഡ് താരം കങ്കണ റണാവത്. ദാദി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന എണ്‍പത്തിരണ്ടുകാരിയായ ബില്‍ക്കീസ്