ചരിത്ര നേട്ടം സ്വന്തമാക്കി അത്‌ലറ്റിക്; ഫൈനലില്‍
March 6, 2021 10:55 am

മഡ്രിഡ്: അപൂര്‍വനേട്ടത്തോടെ അത്‌ലറ്റിക് ബില്‍ബാവോ സ്പാനിഷ് കിങ്‌സ് കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍. സെമിഫൈനലിന്റെ രണ്ടാം പാദത്തില്‍ ലെവന്റെയെ (2-1) തോല്‍പ്പിച്ചു.