accident ഹിമാചലില്‍ ബസ് മറിഞ്ഞ് അപകടം: 20 വിനോദ സഞ്ചാരികള്‍ക്ക് പരുക്ക്
May 19, 2018 2:15 pm

ഷിംല: ഹിമാചല്‍പ്രദേശിലെ ബിലാസ്പൂരില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. സംഭവത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ബിലാസ്പുര്‍