ചിത്രീകരണത്തിനിടെ തമിഴ് നടന്‍ അജിത്തിന് പരിക്ക്
February 19, 2020 1:54 pm

തമിഴ് നടന്‍ അജിത്തിന് ചിത്രീകരണത്തിനിടെ പരിക്ക്. വലിമൈ എന്ന ചിത്രത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ചിത്രത്തിനു വേണ്ടിയുള്ള ഒരു ബൈക്ക് സ്റ്റണ്ടിനിടയാണ്