റോഡരികിലെ മരം കടപുഴകി വീണു; ബൈക്ക് യാത്രികന്‍ മരിച്ചു
October 25, 2019 5:31 pm

കണ്ണൂര്‍: റോഡരികിലെ മരം കടപുഴകി വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. കണ്ണൂര്‍ വട്ട്യാംതോട്ടിലെ പള്ളുരുത്തില്‍ ജെഫിന്‍ പി മാത്യു (30)