ബൈക്ക് റേസിനിടെ നിയന്ത്രണം നഷ്ടമായി, ട്രാക്കിൽ വീണ് റൈഡർ; ദാരുണാന്ത്യം
November 14, 2022 7:18 am

ഗോവ: ഗോവയിലെ മപൂസയിൽ ബൈക്ക് റേസിനിടെയുണ്ടായ അപകടത്തിൽ റൈഡർ മരിച്ചു. ഇരുപത് വയസ് പ്രായമുള്ള ബൈക്ക് റേസർ അഫ്‌താബ്‌ ആണ്