‘എസ്.ആർ.വി 300’ പുറത്തിറക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്‌സണ്‍
March 24, 2021 8:24 am

ഹാര്‍ലി ഡേവിഡ്‌സണ്‍ ബെനെല്ലി 302എസ് പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി പുതിയ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോയാണ് ഇക്കാര്യം