ബൈക്ക് അപകടം; കോവിഡ് നിരീക്ഷണത്തിലിരുന്ന സൈനികനും സുഹൃത്തും മരിച്ചു
June 18, 2020 11:00 am

കണ്ണൂര്‍: ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. താഴെ കായലോടായിരുന്നു അപകടം നടന്നത്. കോവിഡ് നിരീക്ഷണത്തിലായിരുന്ന സൈനികന്‍ വൈശാഖ് (25),