ബൈജൂസ് ആപ്പ് ഇനി മുതല്‍ മലയാളത്തിലും; ബ്രാന്‍ഡ് അംബാസഡര്‍ മോഹന്‍ലാല്‍
April 14, 2019 10:40 am

കണ്ണൂർ:ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ബൈജൂസ് ആപ്പിന്റെ കേരളത്തിലെ ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍ എത്തുന്നു. മലയാളത്തില്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നതിനു മുന്നോടിയായാണു മോഹന്‍ലാലിനെ