ഐ.എ.എസ്. തലപ്പത്ത് അഴിച്ചുപണി;കെ വാസുകിക്ക് ഗതാഗത വകുപ്പിന്റെ അധിക ചുമതല
February 20, 2024 6:30 am

​സംസ്ഥാനത്തെ ഐ.എ.എസ്. തലപ്പത്ത് അഴിച്ചുപണി. ഗതാ​ഗതമന്ത്രി കെ.ബി.​ഗണേഷ് കുമാറുമായുള്ള ഭിന്നതയെ തുടര്‍ന്ന് പദവിയിൽ മാറ്റം ആവശ്യപ്പെട്ട ഗതാഗത വകുപ്പ് സെക്രട്ടറി