വിജയ് ചിത്രം ബിഗിലിലെ ആദ്യഗാനം പുറത്തിറങ്ങി
July 24, 2019 9:25 am

വിജയിയുടെ പുതിയ ചിത്രം ബിഗിലിലെ ആദ്യഗാനം പുറത്തിറങ്ങി. സിങ്കപ്പെണ്ണെ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. വിവേകിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്