കെഎസ്ആർടിസി തൊഴിലാളി സംഘടനകളുമായി ബിജു പ്രഭാകറിന്റെ ചർച്ച ഇന്ന്
January 18, 2021 8:52 am

തിരുവനന്തപും: കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകളുമായി എംഡി ബിജുപ്രഭാകർ ഇന്ന് ചർച്ച നടത്തും. യോഗം നേരത്തെ നിശ്ചയിച്ചിരുന്നുവെങ്കിലും ജീവനക്കാർക്കെതിരെ എംഡിയുടെ പരാമർശത്തിനെതിരെ