ബീഹാറില്‍ കൊടുങ്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ട്പരിഹാരം
April 22, 2015 8:45 am

ന്യൂഡല്‍ഹി: ബിഹാറിലുണ്ടായ ശക്തമായ കൊടുങ്കാറ്റില്‍ 32 പേര്‍ കൊല്ലപ്പെട്ടു. 80 ലധികം പേര്‍ക്കു പരിക്കേറ്റു. പൂര്‍നീയ, ബഗല്‍പൂര്‍, മധേപുരി എന്നീ