അധ്യാപക പരീക്ഷ പാസായവരില്‍ നടി അനുപമ പരമേശ്വരനും; ബിഹാര്‍ വിദ്യാഭ്യാസ വകുപ്പിന്റെ ക്രമക്കേടില്‍ വന്‍ പ്രതിഷേധം
June 25, 2021 4:14 pm

ബിഹാര്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട സെക്കന്ററി ടീച്ചര്‍ എലിജിബിലിറ്റി പരീക്ഷ ഫലത്തിന്റെ ഷീറ്റില്‍ കയറി കൂടി തെന്നിന്ത്യന്‍ നടി അനുപമ