പുതിയ പ്രചാരണ തന്ത്രവുമായി ബിജെപി; അമിത് ഷായുടെ വെര്‍ച്വല്‍ റാലി ഇന്ന്
June 7, 2020 11:34 am

പാറ്റ്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രിയും മുന്‍ ബിജെപി അധ്യക്ഷനുമായ അമിത് ഷാ ഇന്ന്് വെര്‍ച്വല്‍ റാലിയിലൂടെ