നിയന്ത്രണങ്ങള്‍ മറികടന്നുള്ള കോപ്രായങ്ങള്‍! രജിത്തിന്റെ സ്വീകരണത്തെ വിമര്‍ശിച്ച് മന്ത്രി
March 16, 2020 12:10 pm

തിരുവനന്തപുരം: മലയാളത്തിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസില്‍ നിന്ന് രജിത് കുമാര്‍ പുറത്തായതിനെ തുടര്‍ന്ന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു വന്നിരുന്നത്.