വലയില്‍ കുരുങ്ങിയ 1500 കിലോ തൂക്കമുള്ള ഭീമന്‍ മീനിനെ കടലിലേക്ക് തന്നെ ഇറക്കിവിട്ട് മത്സ്യത്തൊഴിലാളികള്‍
October 27, 2021 1:29 pm

മംഗളൂരു: വലയില്‍ കുരുങ്ങിയ ഭീമന്‍ മീനിനെ കടലിലേക്ക് തന്നെ ഇറക്കിവിട്ട് മത്സ്യത്തൊഴിലാളികള്‍. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സ്രാവ്