തിരുച്ചിറപ്പള്ളിയില്‍ വീണ്ടും മുഖമൂടി ധാരികളുടെ കവര്‍ച്ച; ഇത്തവണ സഹകരണബാങ്കില്‍
November 1, 2019 4:01 pm

ചെന്നൈ: തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ വീണ്ടും വന്‍ കവര്‍ച്ച. തിരുച്ചിറപ്പള്ളി തിരുവെരുമ്പൂര്‍ സഹകരണബാങ്കിലാണ് മുഖമൂടി ധാരികളായ സംഘം കവര്‍ച്ച നടത്തിയത്.